കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെ കൊല്ലപരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം മാര്‍ച്ച് 13: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെ കൊല്ലപരീക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കാന്‍ തീരുമാനം. ഓണം, ക്രിസ്മസ് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശരാശരിയാണ് ഗ്രേഡിനായി പരിഗണിക്കുന്നത്. എട്ടുവരെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ …

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെ കൊല്ലപരീക്ഷ ഒഴിവാക്കി Read More