പത്തനംതിട്ട: അതീവ ജാഗ്രത നിര്‍ദ്ദേശം
പത്തനംതിട്ട: തെക്ക്-കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ പത്തനംതിട്ട ജില്ലയില്‍ മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍ നദീ തീരങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. നദി …
പത്തനംതിട്ട: അതീവ ജാഗ്രത നിര്‍ദ്ദേശം Read More