വയനാട്: മൂടെച്ചുളു.. വരകളില്‍, വര്‍ണ്ണങ്ങളില്‍ കാട് പൂക്കുന്നു

വയനാട്: കാട്ടുപച്ചകളിലെ ഇലകളെ നോക്കി അവര്‍ പൂമരങ്ങള്‍ വരച്ചു. കല്ലുരച്ച് നിറങ്ങള്‍ നിറച്ച് വീടും നാടും കാടുമെല്ലാം വരഞ്ഞിട്ടു. മണ്ണ് കുഴച്ച് കണ്ണില്‍ കണ്ടതിനെയെല്ലാം ശില്‍പ്പങ്ങളാക്കി. കൂട്ടുകൂടിയും പാട്ടുപാടിയും അഞ്ചുദിനങ്ങള്‍. കോവിഡിന്റെ ആകുലതകളെല്ലാം മറന്ന് കാടിനുള്ളിലെ കോളനികളില്‍ നിന്നും അവരുടെ ലോകം …

വയനാട്: മൂടെച്ചുളു.. വരകളില്‍, വര്‍ണ്ണങ്ങളില്‍ കാട് പൂക്കുന്നു Read More