തിരുവനന്തപുരം നോർത്ത് ഡിവിഷൻ ഡാക് അദാലത്ത് ജൂലൈ 23ന്

തിരുവനന്തപുരം നോർത്ത് ഡിവിഷനിലെ തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കാനായുള്ള ‘ഡാക് അദാലത്ത്’ ജൂലൈ 23 രാവിലെ പത്തിന് നടത്തും. ‘ഗൂഗിള്‍ മീറ്റ്’ വഴിയാണ് അദാലത്ത് നടത്തുന്നത്.  അദാലത്തില്‍ പരിഗണിക്കേണ്ട പരാതികളും നിര്‍ദേശങ്ങളും പരാതിക്കാരന്റെ ഇമെയില്‍ വിലാസം അല്ലെങ്കില്‍ വാട്‌സ്ആപ്പ് …

തിരുവനന്തപുരം നോർത്ത് ഡിവിഷൻ ഡാക് അദാലത്ത് ജൂലൈ 23ന് Read More