കോഴിക്കോട്: പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കടലിന് അഭിമുഖമായി നങ്കൂരമിടുന്ന പായ്ക്കപ്പല്‍,ഡോള്‍ഫിന്‍ പോയിന്റ്, ലൈറ്റ് ഹൗസ്, ആമ, നീരാളി തുടങ്ങിയ കടല്‍ കാഴ്ചകള്‍ വിശ്രമ കേന്ദ്രത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. …
കോഴിക്കോട്: പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു Read More