പെരിന്തല്‍മണ്ണയില്‍ ഒരാള്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു
പെരിന്തല്‍മണ്ണ: സ്വകാര്യ പാരാമെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനിക്കു നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകളില്‍ ഒരാള്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ഥി രോഗലക്ഷണങ്ങള്‍ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു പറഞ്ഞു. ശനിയാഴ്ച (4.02.2023)അയച്ച 12 സാമ്പിളുകളുടെ …
പെരിന്തല്‍മണ്ണയില്‍ ഒരാള്‍ക്കുകൂടി നോറോ വൈറസ് സ്ഥിരീകരിച്ചു Read More