നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം
കോഴിക്കോട് മാർച്ച് 4: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരെ തെരഞ്ഞെടുക്കും. ബി.എസ്.സി. എം.എസ്.സി. പി. എച്ച്.ഡി. യോഗ്യതയുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം. മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍ വിഭാഗങ്ങളില്‍ കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, …
നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ വനിതാ നഴ്സുമാര്‍ക്ക് അവസരം Read More