യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ യോഗം വിളിക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ …

യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി Read More

കോഴിക്കോട്: വനിതാവികസന കോര്‍പ്പറേഷന്‍ നോര്‍ക്ക വനിതാമിത്ര സ്വയംതൊഴില്‍ വായ്പാ പദ്ധതി

കോഴിക്കോട്: പ്രവാസി വനിതകള്‍ക്കായി കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും നോര്‍ക്കറൂട്ട്‌സും സംയുക്തമായി നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയാണ് നോര്‍ക്ക വനിതാമിത്ര പദ്ധതി. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയം …

കോഴിക്കോട്: വനിതാവികസന കോര്‍പ്പറേഷന്‍ നോര്‍ക്ക വനിതാമിത്ര സ്വയംതൊഴില്‍ വായ്പാ പദ്ധതി Read More

എറണാകുളം: സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍

എറണാകുളം: നോര്‍ക്ക റൂട്ട്സിന്റെ്പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് സഹായവിതരണം. 4614 പേര്‍ക്കായി 30 കോടി രൂപയാണ് 2021-2022ല്‍ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് …

എറണാകുളം: സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയില്‍ റെക്കോര്‍ഡ് ഗുണഭോക്താക്കള്‍ Read More

ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍; വിമാനത്താവളങ്ങള്‍ അടച്ചു, രക്ഷാദൗത്യത്തിനയച്ച ഇന്ത്യന്‍ വിമാനം ഇറങ്ങാനാവാതെ മടങ്ങി

കീവ്: ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം, രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനില്‍ ഇറങ്ങാനാവാതെ ഡല്‍ഹിയിലേക്ക് മടങ്ങി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം …

ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍; വിമാനത്താവളങ്ങള്‍ അടച്ചു, രക്ഷാദൗത്യത്തിനയച്ച ഇന്ത്യന്‍ വിമാനം ഇറങ്ങാനാവാതെ മടങ്ങി Read More

കോഴിക്കോട്: പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ

കോഴിക്കോട്: നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം …

കോഴിക്കോട്: പ്രവാസികള്‍ക്ക് 30 ലക്ഷം വരെ വായ്പ Read More

ലോകമലയാളികളുടെ അനുഭവപരിജ്ഞാനം പ്രയോജനപ്പെടുത്തും: പി. ശ്രീരാമകൃഷ്ണൻ

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവപരിജ്ഞാനവും വൈദഗ്ദ്ധ്യവും സമാഹരിച്ച് കേരളത്തിന് ഗുണകരമായ നിലയിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ ഹാക്കത്തോൺ എന്ന സങ്കല്പം നോർക്കയുടെ ലക്ഷ്യമായി ഏറ്റെടുക്കുമെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാനായി ചുമതലയേറ്റ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.ഉപജീവനാർഥം വിദേശത്ത് തൊഴിൽ തേടി …

ലോകമലയാളികളുടെ അനുഭവപരിജ്ഞാനം പ്രയോജനപ്പെടുത്തും: പി. ശ്രീരാമകൃഷ്ണൻ Read More

നോര്‍ക്ക ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് 2021 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം : കോവിഡ് 19 മഹാമാരി ആഗോളതൊഴില്‍ വിപണിയിലേല്‍പ്പിച്ച ആഘാതങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി,  വിദഗ്ദ്ധ മേഖലയില്‍ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാന്‍  നോര്‍ക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവന്‍, നോര്‍ക്ക റസിഡന്റ് വൈസ് …

നോര്‍ക്ക ഓവര്‍സീസ് എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് 2021 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

തിരുവനന്തപുരം: ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 12ന്

* കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്  തിരുവനന്തപുരം: കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര …

തിരുവനന്തപുരം: ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 12ന് Read More

അഫ്ഗാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി പിണറായി വിജയന്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ 24×7 പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ അഫ്ഗാനിസ്ഥാന്‍ സെല്ലിനെയും സമീപിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട മുന്‍കൈയെടുത്ത പ്രധാനമന്ത്രിയോടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയ വിദേശകാര്യ …

അഫ്ഗാനില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നോര്‍ക്കയുമായി ബന്ധപ്പെടാം; മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. വ്യവസായിയും നോർക്ക റൂട്ട്സ് …

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ െവച്ച് മരിച്ച പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു Read More