പ്രവാസി ക്ഷേമനിധി: റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് പരിഗണിക്കും
മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം നോർക്ക റൂട്ട്‌സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകേണ്ടതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. …
പ്രവാസി ക്ഷേമനിധി: റസിഡൻസ് സർട്ടിഫിക്കറ്റിന് പകരം എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് പരിഗണിക്കും Read More