എക്സ്പോ 2020 കേരള പവലിയൻ ഫെബ്രു.4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എക്സ്പോ 2020 ലെ കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, …

എക്സ്പോ 2020 കേരള പവലിയൻ ഫെബ്രു.4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More