വീട്ടമ്മയയില്‍ നിന്നും പ്രാര്‍ത്ഥിക്കാനായി 33 ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ പോലീസ് പിടിയില്‍
ചങ്ങനാശേരി: പ്രാര്‍ത്ഥിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്ത ആളിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ട. കോളേജ് അദ്ധ്യാപിക അന്നമ്മ മാത്യു (70) വില്‍ നിന്നാണ് പണം തട്ടിയത്. കേസില്‍ എറണാകുളം മരട് സ്വദേശി …
വീട്ടമ്മയയില്‍ നിന്നും പ്രാര്‍ത്ഥിക്കാനായി 33 ലക്ഷം രൂപ തട്ടിയെടുത്ത ആള്‍ പോലീസ് പിടിയില്‍ Read More