വയനാട്ടിൽ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി കാട്ടാനകൾ

സുൽത്താൻബത്തേരി: ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തി ജനവാസകേന്ദ്രത്തിൽ നിലയുറപ്പിച്ച മൂന്ന് കൊമ്പന്മാരെ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് കാട്ടിലേക്ക് തുരത്തി. പകൽസമയത്തും കാട്ടിലേക്ക് മടങ്ങാതെ മണിക്കൂറുകൾ നിലകൊണ്ട കാട്ടാനകൾ ഒട്ടേറെ കൃഷികളും നശിപ്പിച്ചു. രണ്ട് വലിയ ആനകളും ഒരു കുട്ടിക്കൊമ്പനുമായിരുന്നു ജനവാസകേന്ദ്രത്തിലെത്തിയത്. നൂൽപ്പുഴ …

വയനാട്ടിൽ ഒരു പ്രദേശത്തെയാകെ ഭീതിയിലാക്കി കാട്ടാനകൾ Read More

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു.

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു. 10-02-2025,തിങ്കളാഴ്ച വൈകിട്ടാണ് വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിൽ വച്ച് ആക്രമണമുണ്ടായത്. കടയിൽ പോയി …

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം. യുവാവ് കൊല്ലപ്പെട്ടു. Read More

വയനാട്: 525 പട്ടയങ്ങൾ വിതരണം ചെയ്തു;* *ഇത്ര കാലം എന്താ ഉള്ളേ..* *ഇപ്പോ അല്ലേ ആയേ*

വയനാട്: ഇത്ര കാലം എന്താ ഉള്ളേ.. സ്ഥലം ഉണ്ടോ എന്ന് ചോദിച്ചാ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാ ഇല്ല. ഇപ്പം അല്ലേ എല്ലാം ആയേ.. നൂല്‍പ്പുഴയിലെ പൊന്‍കുഴി പണിയ കോളനിയിലെ പ്രായം എഴുപതിനോടടുത്ത മുക്കിക്ക് പറയാനുണ്ടായിരുന്നു ഇല്ലായ്മയുടെ പഴയ ഭൂതകാലം.  ഇക്കാലം …

വയനാട്: 525 പട്ടയങ്ങൾ വിതരണം ചെയ്തു;* *ഇത്ര കാലം എന്താ ഉള്ളേ..* *ഇപ്പോ അല്ലേ ആയേ* Read More

തിരുവനന്തപുരം: ഭാസുര: ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ

തിരുവനന്തപുരം: ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയ്ക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ 2 നടക്കും. …

തിരുവനന്തപുരം: ഭാസുര: ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ Read More

വയനാട്: പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ തുക കൈമാറി

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പതിനായിരം രൂപ നല്‍കി. കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ.ദാഹര്‍ മുഹമ്മദ്  ബാങ്ക് ഡയറക്ടര്‍മാരായ സുരേന്ദ്രന്‍ ആവേത്താന്‍, ശശി കുമാര്‍, സി. …

വയനാട്: പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ തുക കൈമാറി Read More