നിരോധിത പാന്‍മസാല: യു.പി. സ്വദേശികള്‍ അറസ്റ്റില്‍
മഞ്ചേരി: മുറുക്കാന്‍ കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ പാന്‍മസാല വില്‍പന നടത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ ആകാശ് (24), ഷാനികുമാര്‍ (24) എന്നിവരെയാണ് മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. …
നിരോധിത പാന്‍മസാല: യു.പി. സ്വദേശികള്‍ അറസ്റ്റില്‍ Read More