ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഏറ്റെടുത്തതിനുശേഷം ബാക്കി നില്‍ക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങള്‍ക്കുള്ള അനുമതി വേഗത്തിലാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. സ്ഥലമേറ്റെടുക്കലിനു ശേഷമുള്ള മിച്ച ഭൂമിയിൽ ദേശീയപാതയിൽ നിന്നും മൂന്ന് തൊട്ട്...
Read full story