ആറ്റുകാല്‍ പൊങ്കാല : 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ തീരുമാനം
തിരുവനന്തപുരം: 2025 മാർച്ച് 5ന് ആരംഭിക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.പൊങ്കാല ദിനമായ മാർച്ച് 13ന് ജില്ലയ്ക്ക് പൊതുഅവധി നല്‍കാൻ സർക്കാരിന് കത്ത് നല്‍കിയതായി മന്ത്രി അറിയിച്ചു. സബ്കളക്ടർ …
ആറ്റുകാല്‍ പൊങ്കാല : 30 വാർഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കാൻ തീരുമാനം Read More