സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും
ജനീവ: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയും സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും.റഷ്യന്‍ അക്കാഡമിക് രംഗത്തെ വിദഗ്ധരാണ് നവാല്‍നിയെ നാമനിര്‍ദേശം ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ അഴിമതിക്കെതിരായും പരിഷ്‌കാരങ്ങള്‍ക്കുമായി …
സമാധാന നൊബേല്‍: പട്ടികയില്‍ നവാല്‍നിയും ഗ്രെറ്റ തുന്‍ബര്‍ഗും Read More