ഗാസയില്‍ വെടിനിര്‍ത്തലിന് നെതന്യാഹുവിന്റെ സ്ഥിരീകരണം
ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഹമാസുമായി സമാധാന കരാറിലെത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യനാഹുവും സ്ഥിരീകരിച്ചു. കരാറില്‍ അന്തിമ തീരുമാനം എടുക്കുന്നതില്‍ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സ്ഥിരീകരണം.ഇസ്രായേലും ഹമാസും കരാറിലെത്തിയതോടെ ഗസ്സയിലെ യുദ്ധം അവസാനിക്കുന്നതിനും …
ഗാസയില്‍ വെടിനിര്‍ത്തലിന് നെതന്യാഹുവിന്റെ സ്ഥിരീകരണം Read More