
റിപ്പോര്‍ട്ട്
ശമ്പളം പരിഷ്കരണം ഇല്ല ; കേരളത്തിലെ നഴ്സുമാർ സമരത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
February 6, 2026
തൃശൂർ: എട്ടുവർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ 21നു സൂചനാ പണിമുടക്കും തൃശൂരിൽ സമരപ്രഖ്യാപന കണ്‍വൻഷനും നടത്തും.മുഴുവൻ നഴ്സുമാരും പണിമുടക്കും. അത്യാഹിതവിഭാഗത്തിലും വാർഡിലും മൂന്നിലൊന്നു നഴ്സുമാരുണ്ടാകും. അനിശ്ചിതകാല...
Read full story


