തിരുവനന്തപുരം നഗര മധ്യത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച(21/12/2020) രാത്രി 9.45 ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ കാറാണ് കത്തിയത്. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കാറിലുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വാഹനത്തില്‍ …

തിരുവനന്തപുരം നഗര മധ്യത്തിൽ നടുറോഡിൽ കാറിന് തീപിടിച്ചു Read More