‘ലഹരിവിമുക്ത കേരളം’; ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ
തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. 2022 ഒക്ടോബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്ക് ജില്ലയില്‍ 1,000 കേന്ദ്രങ്ങളില്‍ വിളംബരജാഥ സംഘടിപ്പിക്കും. 2022 ഒക്ടോബര്‍ 24ന് ദീപാവലി …
‘ലഹരിവിമുക്ത കേരളം’; ആയിരം കേന്ദ്രങ്ങളില്‍ വിളംബരജാഥ Read More