തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച (01-05) പുതിയ കോവിഡ് രോഗികളില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. ഒമ്പതു പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നാലുപേരുടേ വീതവും എറണാകുളം ജില്ലയിലെ ഒരാളുടേയും പരിശോധനാഫലമാണ്...
Read full story