അക്കാദമിക് പഠനത്തില്‍ തോറ്റവർ ജീവിതത്തില്‍ പരാജിതരല്ല – പി.കെ. ഗോപി

അക്കാദമിക് പഠനത്തില്‍ തോറ്റവരാരും ജീവിതത്തില്‍ പരാജിതരല്ലെന്ന് പ്രശസ്ത കവി പി.കെ.ഗോപി. ലോകത്തിന് മാതൃകയായ പലരും പഠനം പാതിവഴിയില്‍ മുടങ്ങിയവരായിരുന്നു എന്നാല്‍ അവരില്‍ മിക്കവരും പിന്നീട് തുടര്‍പഠനത്തിലൂടെ ജീവിത വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച ‘ഗുരു ദക്ഷിണ’ ചടങ്ങ് …

അക്കാദമിക് പഠനത്തില്‍ തോറ്റവർ ജീവിതത്തില്‍ പരാജിതരല്ല – പി.കെ. ഗോപി Read More