താൻ മരിച്ചിട്ടില്ല. പൂർണ ആരോഗ്യവാനാണ്. വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി ജനാർദ്ദനൻ

ബുധനാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ നടൻ ജനാർദനൻ മരിച്ചുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടായിരുന്നു. ഈ പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജനാർദ്ദനൻ. താൻ പൂർണ ആരോഗ്യവാനാണെന്ന് സൈബർ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലെന്നും ജനാർദ്ദനൻ പറഞ്ഞു. ഈ വാർത്തയുടെ …

താൻ മരിച്ചിട്ടില്ല. പൂർണ ആരോഗ്യവാനാണ്. വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി ജനാർദ്ദനൻ Read More