Tag: njattuvela
തിരുവാതിര ഞാറ്റുവേല; നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ വില്‍പ്പനയ്‌ക്കൊരുങ്ങി തൈകളുടെ വിപുലശേഖരം
തിരുവാതിര ഞാറ്റുവേലയില്‍ കുരുമുളകോ, തെങ്ങോ മറ്റ് തൈകളോ നടണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടോ ? എങ്കില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലേക്ക് ചെന്നോളൂ. അവിടെ നിങ്ങളെ കാത്ത് നിരവധി തൈകളാണ് തയ്യാറായിരിക്കുന്നത്. കൃഷിവകുപ്പിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിപ്രകാരം മൂന്ന് ലക്ഷം …