കൊല്ലം വെള്ളിമണ്‍ – ഞാറവിള – മഞ്ചാടിമൂല റോഡ് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: വെള്ളിമണ്‍ – ഞാറവിള – മഞ്ചാടിമൂല തീരദേശറോഡ് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിക്കുയായിരുന്നു മന്ത്രി. റോഡുപണി അടുത്ത ദിവസം തന്നെ തുടങ്ങണമെന്നും കാലതാമസം വരരുതെന്നും മന്ത്രി നിര്‍ദേശിച്ചു. ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് …
കൊല്ലം വെള്ളിമണ്‍ – ഞാറവിള – മഞ്ചാടിമൂല റോഡ് നാലുമാസം കൊണ്ട് പൂര്‍ത്തിയാക്കും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More