അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

വൈപ്പിൻ: അനധികൃതമായി മത്സ്യബന്ധനം നടത്തിയ ‘നിലുഫർ” ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.ഞാറയ്‌ക്കലിന് പടിഞ്ഞാറ് ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ട് പിടികൂടിയത്.പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം …

അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ് Read More

അടിസ്ഥാന സൗകര്യവികസനത്തില് സംസ്ഥാന സര്ക്കാര് അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള് വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നതാണ്. 2030 സഫലമാക്കാന് രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു.

ഞാറക്കല്‍ താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലമെട്രോ പോലുള്ള പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. എന്നാല്‍ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ പലപ്പോഴും അരിക്കൊമ്പന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കുന്നില്ല. …

അടിസ്ഥാന സൗകര്യവികസനത്തില് സംസ്ഥാന സര്ക്കാര് അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള് വികസിത രാജ്യങ്ങളോട് കിട പിടിക്കുന്നതാണ്. 2030 സഫലമാക്കാന് രാജ്യം ലക്ഷ്യമിട്ട മികവ് ഇതിനകം തന്നെ കേരളം നേടിക്കഴിഞ്ഞതായും അതിശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ് സംസ്ഥാനത്തേതെന്നും മന്ത്രി പറഞ്ഞു. Read More

ഫാം സ്കൂൾ പദ്ധതിയുമായി പള്ളിപ്പുറം കൃഷി ഭവൻ

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ പുതിയ കൃഷി നയമായ കൃഷിയിട അധിഷ്ഠിത വിള ആസൂത്രണത്തോടനുബന്ധിച്ച് ഫാം സ്കൂൾ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം കൃഷി ഭവൻ. കൃഷി ഭവൻ പരിധിയിലെ കർഷകരുടെ പുരയിടം സന്ദർശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളേയും അനുയോജ്യമായ …

ഫാം സ്കൂൾ പദ്ധതിയുമായി പള്ളിപ്പുറം കൃഷി ഭവൻ Read More

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം’ പദ്ധതിയ്ക്ക് മികച്ച തുടക്കം ജില്ലയിൽ ആരംഭിച്ചത് 29 ഹെക്ടർ കൃഷി

സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ച ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി വഴി ജില്ലയിൽ 29.4 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റിൽ കുറയാതെ കൃഷി ആരംഭിക്കണം എന്നായിരുന്നു …

ഒരു പഞ്ചായത്തിൽ ഒരു കൃഷിയിടം’ പദ്ധതിയ്ക്ക് മികച്ച തുടക്കം ജില്ലയിൽ ആരംഭിച്ചത് 29 ഹെക്ടർ കൃഷി Read More

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ 20,87,000 രൂപയുടെ ഭരണാനുമതി

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 20,87,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് നായരമ്പലം പതിനാലാം വാർഡ് നവജീവൻ അങ്കണവാടി റോഡും ഞാറക്കൽ മൂന്നാം വാർഡിലെ നെൽസൺ മണ്ടേല റോഡും നിർമ്മിക്കുന്നത്. …

വൈപ്പിൻ മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ 20,87,000 രൂപയുടെ ഭരണാനുമതി Read More

കഴുത്തിലണിഞ്ഞു നോക്കിയ മാലയുമായി സെയില്‍സ് ഗേളിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ കള്ളന്‍ പിടിയില്‍

കൊച്ചി: ഞാറയ്ക്കല്‍ അതുല്യ ജ്വല്ലറിയില്‍നിന്ന് സെയില്‍സ് ഗേളിനെ കബളിപ്പിച്ചു രണ്ട് പവന്റെ മാലയുമായി കടന്ന കള്ളനെ 11 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഞാറയ്ക്കല്‍ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ എഴുപുന്ന കൈതപ്പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന ഞാറയ്ക്കല്‍ സ്വദേശി ചാരക്കാട്ട് ജീമോന്‍ …

കഴുത്തിലണിഞ്ഞു നോക്കിയ മാലയുമായി സെയില്‍സ് ഗേളിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ കള്ളന്‍ പിടിയില്‍ Read More