കോവിഡ്: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിൽ

മലപ്പുറം ഏപ്രിൽ 2: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് …

കോവിഡ്: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ നിരീക്ഷണത്തിൽ Read More

നിസാമുദ്ദീനിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി മാർച്ച്‌ 31: നിസാമുദ്ദീനിൽ പ്രാർത്ഥനാ യോഗത്തിൽ ഈ മാസം പങ്കെടുത്ത 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യന്ദർ ജെയിൻ ചൊവാഴ്ച പറഞ്ഞു. 1, 033 പേരെ വേറെ സ്ഥലങ്ങളിലേക്ക് മാറ്റിയാതായി അദ്ദേഹം റിപ്പോർട്ടേഴ്‌സിനോട് പറഞ്ഞു. യോഗത്തിൽ …

നിസാമുദ്ദീനിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

കോവിഡ് 19: നിസാമുദ്ദീനിൽ പ്രാർത്ഥന യോഗത്തിൽ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചന

ന്യൂഡൽഹി മാർച്ച്‌ 31: നിസാമുദ്ദീൻ ദർഗ്ഗയ്ക്ക് സമീപത്തുള്ള മർക്കസിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുന്നൂറോളം പേർ കൊവിഡ് നിരീക്ഷണത്തിൽ. മർക്കസിൽ നടന്ന ഒരു മതപരമായ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് മടങ്ങിയ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ചില മലയാളികളും ചടങ്ങിൽ പങ്കെടുത്തിരുന്നതായി …

കോവിഡ് 19: നിസാമുദ്ദീനിൽ പ്രാർത്ഥന യോഗത്തിൽ ഇരുപതോളം മലയാളികളും പങ്കെടുത്തതായി സൂചന Read More