തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി

October 8, 2020

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ലഹരിമരുന്നിൻ്റെ വൻ ശേഖരം പിടികൂടി. കിളിമാനൂരിന് സമീപം നഗരൂരില്‍ 8-10 -2020 വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവും നാല് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പ്രത്യേക സംഘം പിടികൂടി. നാല് പേരെ പോലിസ് അറസ്റ്റ് …

മയക്കുമരുന്ന് കേസ്; നടി സഞ്ജന ഗൽറാണി അറസ്റ്റിൽ

September 8, 2020

ബംഗളൂരു: മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണി അറസ്റ്റിൽ. 08-09-2020, ചൊവ്വാഴ്ച സഞ്ജനയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. കേസിൽ ഉൾപ്പെട്ട പ്രതികളുമായി നടിയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് സഞ്ജനയുടെ വീട്ടിൽ പരിശോധന …

അബുദാബി കടൽതീരത്ത് മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

September 5, 2020

മലപ്പുറം: മലപ്പുറം കാളികാവ് സ്വദേശിയായ മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസിന്റെ മൃതദേഹംആണ് അബുദാബിയിൽ കടൽതീരത്ത് കണ്ടെത്തിയത്. 27 വയസായിരുന്നു. ഈമാസം ഒന്ന് മുതൽ നിയാസിനെ കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലി …