വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി നിതീഷ് കുമാര്‍

പാട്ന: വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്ത് ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണം. ജാതി സെന്‍സസ് എന്നത് സുപ്രധാന വിഷയമാണ്. വര്‍ഷങ്ങളായി തങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലായാല്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊരു കാര്യം …

വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി നിതീഷ് കുമാര്‍ Read More