ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്

October 14, 2020

ന്യൂഡല്‍ഹി: ശൈത്യകാലത്തും ഉത്സവ സീസണിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗമുണ്ടാവുമെന്ന് നീതി ആയോഗിന്റെ മുന്നറിയിപ്പ്.ആരോഗ്യസംരക്ഷണ സംവിധാനം മികച്ച രീതിയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ മരണം കുറവായിരിക്കുമെന്നും ദേശീയ കോവിഡ് -19 ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. വി.കെ പോള്‍ പറഞ്ഞു.കൊവിഡ് വൈറസിന്റെ …

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് നിതി ആയോഗ് അവതരിപ്പിച്ചു

July 13, 2020

തിരുവനന്തപുരം: സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ ഉന്നതതല രാഷ്ട്രീയ സമ്മേളനത്തിൽ(HLPF) ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് (VNR) നിതി ആയോഗ് അവതരിപ്പിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട (SDG) 17 ലക്ഷ്യങ്ങളിൽ ലോകരാജ്യങ്ങൾ കൈവരിക്കുന്ന നേട്ടവും അതുമായി ബന്ധപ്പെട്ട് അവർ …