പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗ് സി.ഇ.ഒ.

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ പുതിയ സി.ഇ.ഒ. ആയി മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നിയമിച്ചു. ഉത്തര്‍പ്രദേശ് കേഡറിലെ ഉദ്യോഗസ്ഥനാണ്. നിലവിലെ നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്തിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പരമേശ്വരന്‍ അയ്യരുടെ നിയമനം.കേന്ദ്ര സര്‍ക്കാരിന്റെ …

പരമേശ്വരന്‍ അയ്യര്‍ നിതി ആയോഗ് സി.ഇ.ഒ. Read More