കിട്ടിയത് നിത്യ മേനോന്റെ വേഷം. വില്ലത്തി റോള്‍ ചോദിച്ചു വാങ്ങി ഇഷ തല്‍വാര്‍

കൊച്ചി: ബാംഗ്ലൂര്‍ ഡേയ്‌സിലെ വില്ലത്തി കഥാപാത്രം ചോദിച്ചു വാങ്ങിയതാണെന്ന് ഇഷ തല്‍വാര്‍. പ്രേക്ഷകര്‍ മറക്കാത്ത തേപ്പു വേഷങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സിലെ മീനാക്ഷി എന്ന എയര്‍ ഹോസ്റ്റസ്‌. ഇഷ തല്‍വാര്‍ വളരെ മനോഹരമായി അഭിനയിച്ച കഥാപാത്രമാണ് . നിത്യാ മേനോന്‍ ചെയ്ത ഫഹദിന്റെ …

കിട്ടിയത് നിത്യ മേനോന്റെ വേഷം. വില്ലത്തി റോള്‍ ചോദിച്ചു വാങ്ങി ഇഷ തല്‍വാര്‍ Read More