കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍
പട്ന: വിവാദ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സാധ്യത. നിയമങ്ങളെ പിന്തുണച്ച് സംസാരിച്ച അദ്ദേഹം ഈ നിയമനിര്‍മ്മാണങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണെന്നും അവര്‍ക്കെതിരല്ലെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച …
കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ Read More