കൊറോണ വൈറസ് ഉത്ഭവിച്ചത് ലാബിൽ നിന്നാണെന്ന് നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ഉദ്ഭവിച്ചത് ലാബില്‍നിന്നാണെന്ന് നിതിന്‍ ഗഡ്കരി. മന്ത്രിയുടെ അഭിപ്രായം ഇതുസംബന്ധിച്ച ആദ്യ ഇന്ത്യന്‍ പ്രതികരണമായതിനാല്‍ ശ്രദ്ധേയമാണ്. കൊറോണ ഒരു സ്വാഭാവിക വൈറസ് അല്ല. ഇതൊരു ലാബില്‍ നിര്‍മിക്കപ്പെട്ടതാണ്, മനുഷ്യനിര്‍മിതമാണിത്. കൃത്രിമമായി ആരോ സൃഷ്ടിച്ചതാണ്. കൊറോണയ്ക്ക് ഇതുവരെ പ്രതിരോധമരുന്നു കണ്ടെത്താന്‍ …
കൊറോണ വൈറസ് ഉത്ഭവിച്ചത് ലാബിൽ നിന്നാണെന്ന് നിതിൻ ഗഡ്കരി Read More