സാധ്യത നിതിന്‍ പട്ടേലിനും സി.ആര്‍. പാട്ടീലിനും

September 12, 2021

ഗാന്ധിനഗര്‍: രൂപാണിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ സംഘടനാച്ചുമതലയുള്ള ഭൂപേ്രന്ദ യാദവും ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷും അലഹബാദില്‍ ചര്‍ച്ചകളാരംഭിച്ചു. ബി.െജ.പി. സംസ്ഥാനാധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എം.പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പേട്ടല്‍, മന്ത്രി …