ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​ നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും

പാ​​റ്റ്ന: ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ (ഏപ്രിൽ 14)രാ​​ജി​​വ​​യ്ക്കും. നാ​​ളെ നി​​തീ​​ഷ്കു​​മാ​​ർ മ​​ന്ത്രി​​സ​​ഭാ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​തി​​നു​​ശേ​​ഷം ഗ​​വ​​ർ​​ണ​​ർ​​ക്ക് നി​​തീ​​ഷ് രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്.നി​​തീ​​ഷ് ഒ​​ഴി​​യു​​ന്ന​​തോ​​ടെ ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം ബി​​ജെ​​പി​​ക്ക് സ്വ​​ന്ത​​മാ​​കും. . ആ​​ഭ്യ​​ന്ത​​ര മന്ത്രി സ​​മ്രാ​​ട്ട് ചൗ​​ധ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​കാ​​നാ​​ണു സാ​​ധ്യ​​ത. …

ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​ നി​​തീ​​ഷ്കു​​മാ​​ർ നാ​​ളെ രാ​​ജി സ​​മ​​ർ​​പ്പി​​ക്കും Read More

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് (20.11.2025)സത്യപ്രതിജ്ഞ ചെയ്യും

ന്യുഡല്‍ഹി | ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നവംബർ 20 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബി ജെ പി നേതാക്കളായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായി തുടരും. 11.30ന് പട്നയിലെ ഗാന്ധി മൈതാനത്താണ് പരിപാടി. പത്താം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി …

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് (20.11.2025)സത്യപ്രതിജ്ഞ ചെയ്യും Read More

ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ മരിച്ചു

ചെങ്ങന്നൂര്‍: ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു. ബുധനൂര്‍ പെരിങ്ങാട് തോപ്പില്‍ ചന്തയ്ക്കുസമീപം കുറിഞ്ഞിത്തറ താഴ്ചയില്‍ നിധീഷ് ഭവനില്‍ പരേതരായ അച്ചന്‍കുഞ്ഞിന്റെ മകന്‍ നിധീഷ്‌കുമാര്‍(36) ആണ് മരിച്ചത്. വീട്ടുടമസ്ഥന്‍ ബുധനൂര്‍ കടമ്പൂര്‍ താളുകാട്ട് വര്‍ഗീസിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ഡിടിഎച്ച് സ്ഥാപിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് ഷോക്കേറ്റു, ഒരാള്‍ മരിച്ചു Read More