നാഷണൽ ലോക് അദാലത്ത് ഏപ്രിൽ 10

തൃശൂർ: തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിലായി നാഷണൽ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 ന് രാവിലെ 10 മണി മുതൽ തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി താലൂക്കുകളിലെ വിവിധ ബൂത്തുകളിലായാണ് അദാലത്ത് സംഘടിപ്പിക്കുക. …

നാഷണൽ ലോക് അദാലത്ത് ഏപ്രിൽ 10 Read More