എ രഞ്ജിത്ത് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും നടന്നു
ആസിഫ് അലി നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും തിരുവനന്തപുരം ഹോട്ടൽ ഹൈസിന്തിൽ വെച്ച് തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് …
എ രഞ്ജിത്ത് സിനിമയുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും നടന്നു Read More