തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ; മുൻകരുതലുമായി അധികൃതർ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗാണുബാധ സ്ഥിരീകരിച്ചത്. ഭോപ്പാലിലെ NIHSAD ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി ഫാമിന് ചുറ്റും ഒരു കിലാമീറ്റർ ചുറ്റളവ് …

തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി ; മുൻകരുതലുമായി അധികൃതർ Read More

ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം | സിനിമാ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. ഏപ്രിൽ 28 തിങ്കളാഴ്ച വെെകിട്ട്‌ അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. നവതരംഗ സിനിമക്ക് സർഗാത്മകമായ ഊർജം നൽകിയവ്യക്തി 40 …

ഷാജി എൻ കരുൺ അന്തരിച്ചു Read More

ബ്രൗണ്‍ ഷുഗറുമായി ലഹരികടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ലഹരിമരുന്ന് വില്പന നടത്തിവന്ന അന്തര്‍ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി.സംഘത്തലവന്‍ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി വായമ്പാടി വീട്ടില്‍ ഷൈജു എന്ന പുളിക്കല്‍ ഷൈജു (51), കൊണ്ടോട്ടി കോളനി റോഡില്‍ …

ബ്രൗണ്‍ ഷുഗറുമായി ലഹരികടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയില്‍ Read More

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു.

കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ …

ബന്ധുക്കളായ മൂന്നു പിഞ്ചു കുട്ടികള്‍ ചതുപ്പില്‍ മുങ്ങി മരിച്ചു. Read More