ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍

കണ്ണൂര്‍: ഖാദി ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. താത്കാലിക ജീവനക്കാരിയായിരുന്ന നിഷയെ പിരിച്ചുവിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണില്‍ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞുവിട്ടത്. അവരെ റിബേറ്റ് സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കാറുണ്ട്. സര്‍ക്കാര്‍ …

ഖാദി ബോര്‍ഡിനെതിരേ ദുഷ്പ്രചാരണം; നിഷ തെറ്റിദ്ധരിപ്പിക്കുന്നു: പി.ജയരാജന്‍ Read More

ഖാദി ബോര്‍ഡിനോട് പൊരുതി; ഒടുവില്‍ നിഷയ്ക്കു ശമ്പളം

കണ്ണൂര്‍: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ശമ്പളത്തിനായി മൂന്നു വര്‍ഷമായി ഖാദി ബോര്‍ഡില്‍ കയറിയിറങ്ങുകയായിരുന്ന കണ്ണൂര്‍ കുറ്റിയാട്ടൂരിലെ കെ. നിഷയ്ക്ക് ഒടുവില്‍ നീതി. ഖാദി ബോര്‍ഡില്‍നിന്നു നിഷയ്ക്കു ലഭിക്കേണ്ടിയിരുന്ന ശമ്പളത്തിന്റെ ഡ്രാഫ്റ്റ് ഹൈക്കോടതിയില്‍നിന്നു കൈപ്പറ്റി. ശമ്പളമായി ലഭിക്കേണ്ട 3,37,147 രൂപയുടെ ഡ്രാഫ്റ്റാണ് ഖാദി ബോര്‍ഡ് …

ഖാദി ബോര്‍ഡിനോട് പൊരുതി; ഒടുവില്‍ നിഷയ്ക്കു ശമ്പളം Read More

മൂന്നുവര്‍ഷം നീണ്ട പോരാട്ടം: ഒടുവില്‍ നിഷയ്ക്ക് നീതി, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

കണ്ണൂര്‍: ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നുവര്‍ഷമാണ്. ഖാദി ബോർഡിന്‍റെ കണ്ണൂർ വിപണന കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ …

മൂന്നുവര്‍ഷം നീണ്ട പോരാട്ടം: ഒടുവില്‍ നിഷയ്ക്ക് നീതി, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ് Read More

ഇന്ത്യന്‍ കുടുംബത്തിലെ മൂന്നു പേരെ അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ മരിച്ചതായി കണ്ടെത്തി.

ന്യൂഡല്‍ഹി: അമേരിക്കയിൽ ന്യൂജേഴ്സിയിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ വീട്ടിലെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരത് പട്ടേൽ, മരുമകൾ നിഷ, നിഷയുടെ എട്ടു വയസ്സുള്ള മകൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ന്യൂജേഴ്സി ഈസ്റ്റ് വിക്കിയിലെ വസതിയിൽ വച്ചാണ് …

ഇന്ത്യന്‍ കുടുംബത്തിലെ മൂന്നു പേരെ അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ മരിച്ചതായി കണ്ടെത്തി. Read More