നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി അഞ്ച് ജില്ലകളിൽ നീട്ടി. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് നവംബർ 15 വരെ നിരോധനാജ്ഞ കിട്ടിയത്. മറ്റു ജില്ലകളിൽ നിരോധനാജ്ഞ 31 – 10 …

നിരോധനാജ്ഞ സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ തുടരും Read More