വായു മലിനീകരണം നിയന്ത്രിക്കാൻ 15 സംസ്ഥാനങ്ങൾക്കായി 2200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വർദ്ധിച്ചു വരുന്ന വായു മലിനീകരണം നിയന്ത്രിക്കാനായി 15 സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 2200 കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായാണ് ഈ തുക അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് …

വായു മലിനീകരണം നിയന്ത്രിക്കാൻ 15 സംസ്ഥാനങ്ങൾക്കായി 2200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ Read More