ഇനി ഇന്‍ഷുറന്‍സ് മേഖലിയില്‍ വിദേശനിക്ഷേപം 74 ശതമാനം: ബില്‍ പാസായി
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള ബില്ല് രാജ്യസഭ പാസ്സാക്കി. ഇതോടെ 49 ശതമാനം വിദേശനിക്ഷേപം അനവദിച്ചിരുന്നത് 74 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഹരി പങ്കാളിത്തം 74 ശതമാനമായി വര്‍ധപ്പിക്കാന്‍ നേരത്തെ തന്നെ അനുമതി ല്‍കിയിരുന്നു. വിദേശനിക്ഷേപം …
ഇനി ഇന്‍ഷുറന്‍സ് മേഖലിയില്‍ വിദേശനിക്ഷേപം 74 ശതമാനം: ബില്‍ പാസായി Read More