ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങളുമായി സമവായമില്ലെന്ന് നിര്‍മ്മലാ സീതാ രാമന്‍

ന്യൂഡല്‍ഹി : ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മില്‍ സമവായമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. തിങ്കളാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. നഷ്ട പരിഹാരം സംബന്ധിച്ച് ധാരണയാകാതെ അവസാനിക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ യോഗമായിരുന്നു …

ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങളുമായി സമവായമില്ലെന്ന് നിര്‍മ്മലാ സീതാ രാമന്‍ Read More