റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തമ്മില്‍ സമവായമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. തിങ്കളാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. നഷ്ട പരിഹാരം സംബന്ധിച്ച്...