ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം

ന്യൂഡല്‍ഹി: ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും രാജ്യത്ത് ഉടന്‍ നിരോധനം ഏര്‍പ്പെടുത്തും. ക്രിപ്‌റ്റോകറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആര്‍.ബി.ഐ. പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്കു മാത്രമാകും രാജ്യത്ത് സാധുതയുണ്ടാകുക. …

ഇന്ത്യയില്‍ ക്രിപ്റ്റോകറന്‍സിയ്ക്ക് ഉടന്‍ നിരോധനം Read More

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ൽ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തി, എൽഐസി യുടെ ഓഹരികൾ വിൽക്കും

ന്യൂഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണി നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കുമെന്നും ധനമന്ത്രി അറിയിച്ചു. രണ്ട് പൊതുമേഖലാ …

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ൽ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തി, എൽഐസി യുടെ ഓഹരികൾ വിൽക്കും Read More

കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്ക് വേണ്ടത്ര വളം ലഭ്യത ഉറപ്പുവരുത്തുന്നതിനും വരാനിരിക്കുന്ന വിള സീസണില്‍ വളങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും 65,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് …

കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി Read More