സദസ് നിറഞ്ഞ് സ്ത്രീകൾ സ്ത്രീശാക്തീകരണവും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു.

കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ  എൻ്റെ കേരളം  പ്രദർശന – വിപണന മേളയിൽ  സാമൂഹിക നീതി വകുപ്പും വനിതാ ശിശു വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച സ്ത്രീശാക്തീകരണവും വെല്ലുവിളികളും എന്ന സെമിനാർ സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് …

സദസ് നിറഞ്ഞ് സ്ത്രീകൾ സ്ത്രീശാക്തീകരണവും വെല്ലുവിളികളും സെമിനാർ സംഘടിപ്പിച്ചു. Read More

മത്സ്യകർഷകർക്ക് അറിവ് പകർന്നും ആശങ്കകൾ ദൂരീകരിച്ചും എൻ്റെ കേരളം മേള

കോട്ടയം:  മത്സ്യകർഷകരുടെ ആശങ്കകളും ആവശ്യങ്ങളും  പങ്കുവെയ്ക്കുന്നതിന്  വേദിയൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേള. മത്സ്യ കൃഷി സാധ്യതകളും നവീന രീതികളും ” എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ   മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. …

മത്സ്യകർഷകർക്ക് അറിവ് പകർന്നും ആശങ്കകൾ ദൂരീകരിച്ചും എൻ്റെ കേരളം മേള Read More

സാന്ത്വന പരിചരണ ദിനാചരണം; ഇലക്ട്രോണിക് വീൽചെയർ നൽകി

കോട്ടയം: ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, ജില്ലയിലെ പ്രൈവറ്റ് പാലിയേറ്റീവ് കൺസോർഷ്യം എന്നിവ സംയുക്തമായി സംസ്ഥാന സാന്ത്വന പരിചരണ ദിനം ആചരിച്ചു. ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനവും സാന്ത്വന പരിചരണ പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല …

സാന്ത്വന പരിചരണ ദിനാചരണം; ഇലക്ട്രോണിക് വീൽചെയർ നൽകി Read More

കോട്ടയം: ഖാദി വസ്ത്രത്തിന്റെ പ്രചരണംവിപുലമാക്കണം: പി. ജയരാജൻ- ഖാദി ടവർ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോട്ടയം: ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ …

കോട്ടയം: ഖാദി വസ്ത്രത്തിന്റെ പ്രചരണംവിപുലമാക്കണം: പി. ജയരാജൻ- ഖാദി ടവർ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

കോട്ടയം: സംസ്ഥാനത്തെ മുതിർ സാക്ഷരത പഠിതാവ് കുട്ടിയമ്മയ്ക്ക് ആദരം

കോട്ടയം: സംസ്ഥാന സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ നവംബർ ഏഴു മുതൽ 14 വരെ നടത്തിയ സാക്ഷരത പരീക്ഷയായ മികവുത്സവത്തിൽ പങ്കെടുത്ത് വിജയിച്ച സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പഠിതാവ് കുട്ടിയമ്മ കോന്തിയെ (104 വയസ്) നവംബർ 25 വ്യാഴാഴ്ച ആദരിക്കും. രാവിലെ 10.30ന് …

കോട്ടയം: സംസ്ഥാനത്തെ മുതിർ സാക്ഷരത പഠിതാവ് കുട്ടിയമ്മയ്ക്ക് ആദരം Read More