വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്

സ്‌കൂൾ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ (വി.എൽ.ടി.ഡി.) കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകൾക്കും വി.എൽ.ടി.ഡി. നിർമാണകമ്പനികൾക്കും വിതരണക്കാർക്കും വകുപ്പ് നിർദേശം നൽകി.കേന്ദ്ര …

വാഹനങ്ങളുടെ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് Read More