റിപ്പോര്‍ട്ട്
മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാമെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ
By ന്യൂസ് ഡെസ്ക്
•
January 3, 2025
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാമെന്ന് ഇറാൻ.മാനുഷികപരിഗണന വച്ചു തങ്ങളെക്കൊണ്ട് സാധ്യമായ കാര്യം ചെയ്യാമെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇറേനിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രതികരണം. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ്...
Read full story

