Tag: nilgiri
കുപ്രചാരണം നടത്തിയതിന് സ്റ്റാലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി
മേട്ടൂര്‍ ആഗസ്റ്റ് 13: പ്രളയബാധിത പ്രദേശമായ നീലഗിരി ജില്ലയില്‍ കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെന്ന് ആരോപിച്ച ഡിഎംകെ പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കെ പളനിസ്വാമി. സത്യാവസ്ഥ അറിയാതെ കുപ്രചാരണം നടത്തിയതിനാണ് സ്റ്റാലിനെ ചൊവ്വാഴ്ച മുഖ്യമന്ത്രി വിമര്‍ശിച്ചത്. യാഥാര്‍ത്ഥ്യത്തെപ്പറ്റി …